The Pune Twitter account decided to take this opportunity and tried to troll Mumbai and Rohit Sharma by creating an image of Rohit Sharma crying. Though they deleted the tweet, everything on internet is for eternity.
രോഹിത്ത് ശര്‍മ്മയെ കളിയാക്കിയ പൂനെയ്ക്ക് കിട്ടിയത് വന്‍ പണി. ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടയിലായിരുന്നു പൂനെ സോഷ്യല്‍ മീഡിയ ടീമിന്‍റെ പ്രകോപനം. വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മുംബൈ റണ്ണെടുക്കാന്‍ വിഷമിക്കുന്ന സമയത്താണ്.
--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s